"ഓൾഡ് ട്രാഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| scoreboard =
}}
ഇംഗ്ലണ്ടിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഇത്. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റ‍ർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. യൂറോപ്പിലെ, ഒമ്പതാമത്തെ വലുപ്പം കൂടിയ സ്റ്റേഡിയം കൂടിയാണ് ഓൾഡ് ട്രാഫോഡ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഓൾഡ്_ട്രാഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്