"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1680196 നീക്കം ചെയ്യുന്നു)
*പേരുകൾക്കു മുന്നിൽ '''ശ്രീ, ശ്രീമതി''' എന്നിവ ചേർക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
*പേരുകൾക്കൊപ്പം '''മാസ്റ്റർ, മാഷ്,ടീച്ചർ''' എന്നിങ്ങനെയൊക്കെ കേരളത്തിൽ പ്രയോഗിക്കുമെങ്കിലും വിക്കിപീഡിയ ലേഖനങ്ങളിൽ അവ ആവശ്യമില്ല. (ഉദാ: പി.കെ. ശ്രീമതി. പി.കെ.ശ്രീമതി ടീച്ചർ വേണ്ട)
*സാധാരണ ഉപയോഗത്തിലുള്ള പേര് തിരിച്ചുവിടൽ താളായി നിലനിർത്താം<ref name=nametitle>{{cite web|title=വ്യക്തികളുടെ നാമങ്ങൾ-വിശേഷണങ്ങൾ|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1681133&oldid=1681125#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86_.E0.B4.A8.E0.B4.BE.E0.B4.AE.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE-.E0.B4.B5.E0.B4.BF.E0.B4.B6.E0.B5.87.E0.B4.B7.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|work=വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|publisher=വിക്കിപീഡിയ|accessdate=17 മാർച്ച് 2013}}</ref> .
എന്നാൽ ഒരു വ്യക്തി അറിയപ്പെടുന്നത് യഥാർത്ഥനാമത്തിലല്ലെങ്കിൽ, പൊതുവേ അറിയപ്പെടുന്ന പേര്‌ ലേഖനങ്ങളിൽ ഉപയോഗിക്കാം. (ഉദാ: കുഞ്ഞുണ്ണി മാഷ്) ഇത്തരം എക്സപ്ഷനുകൾ<ref name=nametitle/> അതാത് സംവാദം താളിൽ ചർച്ച ചെയ്യേണ്ടതാണ്.
 
== അവലംബം (References) ==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1681136" എന്ന താളിൽനിന്ന് ശേഖരിച്ചത്