"അബലാ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Use British English|date=March 2013}}
{{Use dmy dates|date=March 2013}}
{{Infobox person
| name = അബലാ ബോസ്
Line 14 ⟶ 12:
}}
 
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിധവകളുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ലേഡി '''അബലാ ബോസ്''' {{lang-bn|(ബംഗാളി: অবলা বসু}}) (8 ഏപ്രിൽ 1864 – 26 ഓഗസ്റ്റ് 1951)<ref name = "Bose23">സെൻഗുപ്ത, സുബോധ് ചന്ദ്ര, അഞലി ബോസ്, 1976/1998, ''സൻസദ് ബംഗാളി ചരിതാഭിദാൻ'' (Biographical dictionary) Vol I, {{Bn icon}}, p23, ISBN 81-85626-65-0</ref>.
 
==ആദ്യകാലജീവിതം==
 
1864 ഏപ്രിൽ 8-ന് ധാക്കയിൽ തെലിർബാഗിൽ പ്രശസ്തമായ ദാസ് കുടുംബത്തിൽ [[ദുർഗാ മോഹൻ ദാസ്|ദുർഗാ മോഹൻ ദാസിന്റെ]] മകളായി ജനിച്ചു. ബംഗ മഹിളാ വിദ്യാലയ, ബെതൂൺ സ്കൂൾ എന്നിവിടങ്ങളിലെ ആദ്യകാലവിദ്യാർഥികളിലൊരാളായിരുന്നു. കൽക്കട്ട മെഡിക്കൽ കോളേജിൽ പ്രവെശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് 1882-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ ബംഗാൾ ഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെ ചേർന്നെങ്കിലും അനാരോഗ്യം നിമിത്തം പഠനം പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. 1887-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസുമായുള്ള വിവാഹം നടന്നു.
 
==അവലംബം==
{{reflist}}
 
[[en:Abala Bose]]
"https://ml.wikipedia.org/wiki/അബലാ_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്