"സുമംഗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത [[ബാലസാഹിത്യം|ബാലസാഹിത്യകാരിയാണ്‌]] '''സുമംഗല''' എന്ന '''ലീലാ നമ്പൂതിരിപ്പാട്'''.
== ജീവിതരേഖ ==
[[1934]] മെയ് 16-ന്‌ [[പാലക്കാട് ജില്ല|പാലക്കാടു ജില്ലയിലെ]] [[വെള്ളിനേഴി]] ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന [[ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്]]. ഭർത്താവ്:മാതാവു്, ദേശമംഗലംനമ്പൂതിരി മനയ്ക്കൽസമുദായത്തിലെ അഷ്ടമൂർത്തിപരിഷ്കരണപ്രസ്ഥാനത്തിനു നമ്പൂതിരിപ്പാട്.നേതൃത്വം മക്കൾ:നൽകിയവരിലൊരാളായ ഉഷ,[[കുറൂർ നാരായണൻഉണ്ണിനമ്പൂതിരിപ്പാട്|കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ]] മകൾ, അഷ്ടമൂർത്തിഉമാ അന്തർജ്ജനം. മൂത്ത പുത്രിയായിരുന്നു ലീല. അവർക്കു് ആറു് അനുജത്തിമാരും മൂന്ന് അനുജന്മാരുമുണ്ടായിരുന്നു.
 
സ്വഗ്രാമമായ വെള്ളിനേഴിയിൽ സ്കൂൾ ഇല്ലാതിരുന്നതുകൊണ്ടു് ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേരുകയുണ്ടായില്ല.
[[ഒറ്റപ്പാലം|ഒറ്റപ്പാലത്തായിരുന്നു]] വിദ്യാഭ്യാസം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 1972 മുതൽ [[കേരളകലാമണ്ഡലം|കേരളകലാമണ്ഡലത്തിന്റെ]] പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു.
 
പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടാണു് ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമാണു് അദ്ദേഹം.
 
ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു് മക്കൾ.
 
വിവാഹത്തിനുശേഷം കോഴിക്കോടും 1973 മുതൽ ഷൊർണ്ണൂരും വസിച്ചു. കേരളകലാമണ്ഡലത്തിൽ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസർ ചുമതല വഹിച്ചു.
 
[[ഒറ്റപ്പാലം|ഒറ്റപ്പാലത്തായിരുന്നു]] വിദ്യാഭ്യാസം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 1972 മുതൽ [[കേരളകലാമണ്ഡലം|കേരളകലാമണ്ഡലത്തിന്റെ]] പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/സുമംഗല" എന്ന താളിൽനിന്ന് ശേഖരിച്ചത്