"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...
(ചെ.) (യന്ത്രം നീക്കുന്നു: zh (strong connection between (2) ml:വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല and zh:Wikipedia:维基百科不是什么))
(/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...)
# <span id="WEBSPACE" /><span id="MYSPACE" /><span id="FACEBOOK" /><span id="SOCIALNET" /><span id="BLOG" /> '''സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ).''' [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയർക്ക്]] സ്വന്തമായി [[വിക്കിപീഡിയ:ഉപയോക്തൃതാൾ|ഉപയോക്താവിന്റെ താളുകൾ]] ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ [[ബ്ലോഗ്]] സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം [[സോഷ്യൽ നെറ്റ്വർക്കിങ്]] ആവരുത്, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
# <span id="storage"/>'''ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം.''' വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ [[വിക്കിമീഡിയ കോമൺസ്|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
# '''ഡേറ്റിംഗ് സേവനം.''' താങ്കളുടെ വൈവാഹികമോ മറ്റു ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.
# <span id="MEMORIAL" /> '''അനുസ്മരണം.''' താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. [[വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ)|ശ്രദ്ധേയരായവരെക്കുറിച്ചുള്ള]] താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.
 
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680597" എന്ന താളിൽനിന്ന് ശേഖരിച്ചത്