"എൽഫ്രീഡ യെലിനെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തുടരും)
 
=== പിയാനോ ടീച്ചർ ===
1983-ലാണ് യെലിനെക് Die Klavierspielerin അഥവാ '''പിയാനോ ടീച്ചർ'''എഴുതിയത്. ഇംഗ്ളീഷിലേക്ക് പരിഭാഷ (1988) ചെയ്യപ്പെട്ട ആദ്യ നോവലും ഇതാണ്. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് <ref>[http://www.imdb.com/ {{cite book|title/tt0254686/= The Piano Teacher|author= ചലച്ചിത്രം]</ref>കാനേElfriede ചലച്ചിത്രോത്സവത്തിൽJelinek|publisher =Profile ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.Books|Publication Year 2011|ISBN-13 9781846687372
ISBN-10 1846687373}}</ref>. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് <ref>[http://www.imdb.com/title/tt0254686/ The Piano Teacher ചലച്ചിത്രം]</ref>കാനേ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.
 
ഇത് ആത്മകഥാപരമായ നോവലാണെന്ന് യെലിനെക് സമ്മതിക്കുന്നു. തന്നെ മാനസികമായും ശാരീരികമായും സ്വതന്ത്രമായി വളരാനുളള സാഹചര്യങ്ങളല്ല അമ്മ സൃഷ്ടിച്ചതെന്ന് നോവലിൽ പറയുന്നുണ്ട്.. വിവാഹബന്ധത്തിൽ പുരുഷനും സ്ത്രീയും തുല്യപങ്കാളികളല്ലെന്നും, പുരുഷമേധാവിത്വും അതിനടിമയാകേണ്ടി വരുന്ന സ്ത്രീയുടെ വിധേയത്വവും മാനവസമുദായത്തിന്റെ പൈതൃകമാണെന്നും യെലിനെക് അഭിപ്രായപ്പെടുന്നു. സ്ത്രീപുരുഷ ബന്ധങ്ങളേയും ശാരീരികവേഴ്ചകളേയും പറ്റിയുളള തുറന്നെഴുത്ത് നിരൂപകരിലും വായനക്കാരിലും വിരുദ്ധാഭിപ്രായങ്ങളാണ് ഉളവാക്കിയത്.
=== മറ്റു പ്രധാന കൃതികൾ ===
*1970-ൽ Wir sind lockvögel, baby! എന്ന നോവൽ പുറത്തിറങ്ങിയതോടെ യെലിനെക്ക് യൂറോപ്പിലാകമാനം അറിയപ്പെടുന്ന എഴുത്തുകാരിയായി.
*1972 Michael. Ein Jugendbuch für de Infantilgesellschaft, (മൈക്കേൽ :അപക്വസമുദായത്തെക്കുറിച്ച് ശൈശവസമൂഹത്തിനുളളയുവാക്കൾക്കുളള കൈപ്പുസ്തകം.)
*1975 Die Liebhaberinnen,(കാമിനിമാർ) രാഗിണികൾ
*1980 Die Ausgesperrten ( പുറന്തളളപ്പെട്ടവർ)
*1983 (പിയാനോ )
*2000 Das Lebewohl( യാത്രയയപ്പ് )
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680232" എന്ന താളിൽനിന്ന് ശേഖരിച്ചത്