"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 1 interwiki links, now provided by Wikidata on d:q277313 (translate me)
No edit summary
വരി 16:
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] താരമാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]] മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായിൽമകളായി 1926-ൽ ജനനം. [[പി. ജെ. ആന്റണി|പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ [[എം. കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകൻ)|എം. കൃഷ്ണൻ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്<ref name="മാധ്യമം">{{cite news|title = മദ്രാസ്‌ മെയിൽ|url = http://www.madhyamam.com/weekly/450|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 690|date = 2011 മെയ് 16|accessdate = 2013 മാർച്ച് 16|language = [[മലയാളം]]}}</ref>. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. [[നസീർ]], [[സത്യൻ]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്