"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎കാഠ്മണ്ഡു മലയാളി സമാജം: പരസ്യം, നീക്കം ചെയ്തു
വരി 79:
 
-->
==കാഠ്മണ്ഡു മലയാളി സമാജം==
കാഠ്മണ്ഡു മലയാളി സമാജം 1998 ൽ രൂപം കൊണ്ടു. സമാജത്തിൽ 5 ലൈഫ് മെംബർമാരും 70 സാധാരണ മെംബർമാരുമുണ്ട്. ശ്രീ ജയ് രാജ് മേനോനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. സമാജത്തിന് സ്ഥിരമായ അഡ്രസ്സ് ഇല്ല. കാഠ്മണ്ഡുവിൽ എന്തെങ്കിലും പ്രശ്നം നേരിട്ട് മലയാളികളുമായി സമ്പർക്കം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായ അഡ്വെഞ്ചർ എക്സ്പ്രസ്സ് ട്രാവൽസ് ആൻഡ് ടൂർസ് (+977 1 4485265) എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. <ref>http://www.kathmandukeralasamajam.org/index.php?action=news&news_id=50</ref><ref>http://www.kathmandukeralasamajam.org/kksamajam.php</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്