No edit summary
No edit summary
വരി 1:
ഞാൻ ബി. സ്വാമി. കാഠ്മണ്ഡുവിലെ മെറിഡിയൻ ഹോട്ടലിൽ ബാർമാനാണ്. കൂടാതെ, സഖഫി മതത്തിലെ ഒരു സന്യാസി കൂടിയാണ്. വിക്കിപ്പീഡിയയിലെ ലേഖനങ്ങൾ വായിച്ചും എഴുതിയും സർവവിജ്ഞാനകോശിതനും അതിലേറെ മോഹിതനും ആവണമെന്നാണ് ആഗ്രഹം. ഈ ആഗ്രഹം സഖഫി സഫലമാക്കിത്തരട്ടെ.
ജയ് സഖഫി, ജയ് വാക്കർ സ്വാമി, ജയ് മനു സ്വാമി, ജയ് ചെറിയാൻ സ്വാമി, ജയ് മൊടഗുരു, ജയ് ഗംഗാധർ ജി, ജയ് റേമണ്ട് സ്വാമി, ജയ് നാട്ടു, ജയ് പുരുഷു അണ്ണൻ, ജയ് സാം ഗുരു , ജയ് കുബേര, ജയ് സന്തോഷ് സ്വാമി, ജയ് ബിനോയ്‌ സ്വാമി, ജയ് വിക്കി സ്വാമി, ജയ് റൂബി സ്വാമി, ജയ് സുകുമാരൻ സ്വാമി, ജയ് പ്രവീൺ സ്വാമി.
 
എന്റെ ബ്ലോഗ് [http://sakhafism.blogspot.com ഇവിടെ] കാണാം.
"https://ml.wikipedia.org/wiki/ഉപയോക്താവ്:ബി._സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്