"പി. കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|P KrishnaPillai}}
കേരളത്തിലെ [[കമ്മ്യൂണിസം|കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു '''പി. കൃഷ്ണപിള്ള''' ([[1906]] [[വൈക്കം]],[[കോട്ടയം]] - [[ഓഗസ്റ്റ് 19]], [[1948]] [[മുഹമ്മ]],[[ആലപ്പുഴ]]).[[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഈ.എം.എസ്സിനും]] [[എ.കെ. ഗോപാലൻ|ഏ.കെ.ജീക്കുമൊപ്പം]] കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പ്രവർ‌ത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, [[കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി|കോണ്ഗ്രസ്സ്കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണു]] [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] നേതൃനിരയിലെത്തിയത്.
 
1906-ൽ [[കോട്ടയം]] ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണു അദ്ദേഹം ജനിച്ചത്. [[കന്യാകുമാരി|കന്യാകുമാരി ജില്ലയിലെ]] ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ.
കേരളത്തിലെ [[കമ്മ്യൂണിസം|കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു '''പി. കൃഷ്ണപിള്ള''' ([[1906]] [[വൈക്കം]],[[കോട്ടയം]] - [[ഓഗസ്റ്റ് 19]], [[1948]] [[മുഹമ്മ]],[[ആലപ്പുഴ]]).[[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഈ.എം.എസ്സിനും]] [[എ.കെ. ഗോപാലൻ|ഏ.കെ.ജീക്കുമൊപ്പം]] കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പ്രവർ‌ത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, [[കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി|കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണു]] [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] നേതൃനിരയിലെത്തിയത്.
 
1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണു അദ്ദേഹം ജനിച്ചത്. [[കന്യാകുമാരി|കന്യാകുമാരി ജില്ലയിലെ]] ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/പി._കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്