"എൽഫ്രീഡ യെലിനെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തുടരും
(തുടരും)
=== ജീവിതരേഖ ===
1946, ഒക്റ്റോബർ ഇരുപതിനാണ് യെലിനെക് ജനിച്ചത്. അമ്മ കത്തോലിക്കയും അച്ഛൻ യഹൂദനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് കുടുംബം വിയന്നയിൽ താമസമാക്കി. കടുംപിടുത്തക്കാരിയായിരുന്ന അമ്മയുമായി ഒത്തുപോകാൻ യെലിനിക്കിന് വളരെ പ്രയാസപ്പെടേണ്ടി വന്നു. സംഗീതത്തിൽ ബിരുദം നേടിയത് അമ്മയുടെ നിർബന്ധപ്രകാരമായിരുന്നു.<ref name= Jelinek>[http://www.notablebiographies.com/newsmakers2/2005-Fo-La/Jelinek-Elfriede.html ജീവിതരേഖ]</ref> സംഗീതാധ്യയനം തുടർന്നെങ്കിലും കഠിനമായ മാനസികവ്യഥക്ക് അടിമായായി പഠിത്തം നിറുത്തിവെച്ചു. എഴുത്തിലൂടെ ആശ്വാസം കണ്ടെത്താൻ ശ്രമിച്ച എൽഫ്രീഡ 1967-ൽ Lisas Schatten (ലിസയുടെ നിഴൽ ) എന്ന കവിതാ സമാഹാരം പുറത്തിറക്കി.
1969-ൽ അച്ഛൻ മരണമടഞ്ഞതോടെ യെലിനെക് വിധവയായ അമ്മയോടൊപ്പമാക്കി താമസം. 1974-ൽ മ്യൂണിക്കിൽ എഞ്ചിനിയറായ ഗോട്ട്ഫ്രീഡ് ഹുംസ്ബർഗിനെ വിവാഹം കഴിഞ്ഞിട്ടുംചെയ്തിട്ടും ഇതിനു മാറ്റമുണ്ടായില്ല<ref name=Jelinek/>.യെലിനെക് തന്റെ സമയം വിയന്നയിലും മ്യൂണിക്കിലുമായി ചെലവിടുന്നു.
 
=== പിയാനോ ടീച്ചർ ===
===പ്രധാന കൃതികൾ ===
1983-ലാണ് യെലിനെക് Die Klavierspielerin അഥവാ '''പിയാനോ ടീച്ചർ'''എഴുതിയത്. ഇംഗ്ളീഷിലേക്ക് പരിഭാഷ (1988) ചെയ്യപ്പെട്ട ആദ്യ നോവലും ഇതാണ്. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് <ref>[http://www.imdb.com/title/tt0254686/ The Piano Teacher ചലച്ചിത്രം]</ref>കാനേ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.
 
=== മറ്റു പ്രധാന കൃതികൾ ===
*1970-ൽ Wir sind lockvögel, baby! എന്ന നോവൽ പുറത്തിറങ്ങിയതോടെ യെലിനെക്ക് യൂറോപ്പിലാകമാനം അറിയപ്പെടുന്ന എഴുത്തുകാരിയായി.
*1972 Michael. Ein Jugendbuch für de Infantilgesellschaft, (മൈക്കേൽ : ശൈശവസമൂഹത്തിനുളള കൈപ്പുസ്തകം) )
*1975 Die Liebhaberinnen, രാഗിണികൾ
*1980 Die Ausgesperrten പുറന്തളളപ്പെട്ടവർ
*1983 Die Klavierspielerin (പിയാനോ ടീച്ചർ)
*2000 Das Lebewohl( യാത്രയയപ്പ് )
 
 
 
===അവലംബം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1679884" എന്ന താളിൽനിന്ന് ശേഖരിച്ചത്