"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120:
'''എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം'''
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം
 
==വ്യക്തികളുടെ പേരുകൾ താളുകളുടെ തലക്കെട്ടിൽ ഉപയോഗിക്കുമ്പോൾ==
 
# വ്യക്തിയുടെ പൂർണ്ണമായ യഥാർത്ഥ പേരുപയോഗിക്കാൻ ആദ്യം ശ്രമിക്കുക.
# അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക.
 
ഉദാഹരണം [[കാർത്തിക (1980-കളിലെ നടി)]]
 
== കുറിപ്പുകൾ ==
ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩ .. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ നൽകുന്നതെങ്ങനെയെന്നറിയാൻ [[സഹായം:എഡിറ്റിങ്‌ വഴികാട്ടി#കുറിപ്പുകൾ|എഡിറ്റിങ്‌ വഴികാട്ടി]] കാണുക.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്