"എൽഫ്രീഡ യെലിനെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തുടരും
(തുടരും)
 
(തുടരും)
| signature = Elfriede Jelinek Autograph.jpg
}}
2004-ലെ സാഹിത്യത്തിനുളള [[നോബൽ സമ്മാനം |നോബൽ സമ്മാനത്തിന്]] അർഹയായ [[ഓസ്ട്രിയ |ഓസ്ട്രിയൻ ]] എഴുത്തുകാരിയാണ് എൽഫ്രീഡ യെലിനെക്. സ്വന്തം സ്വകാര്യതയെ ഏറെ വിലമതിക്കുന്ന ഈ എഴുത്തുകാരി നോബൽ സമ്മാനം സ്വികരിക്കാനായിപ്പോലും ലോകത്തിനു മുന്നിൽ പ്രദർശന വസ്തുവായി നിന്നുകൊടുക്കാൻ വിസമ്മതിച്ചു.പകരം, തന്റെ പ്രഭാഷണത്തിന്റെ വീഡിയോ റെക്കോഡിംഗ് മുൻകൂട്ടിത്തയ്യാറാക്കി നോബൽ ഫൌണ്ടേഷന് യഥാസമയം എത്തിച്ചുകൊടുത്തു<ref>[http://www.nobelprize.org/mediaplayer/index.php?id=721 നോബൽ പ്രഭാഷണം എൽഫ്രീഡ യെലിനെക് (വീഡിയോ)]</ref> <ref>[http://www.nobelprize.org/nobel_prizes/literature/laureates/2004/jelinek-lecture-e.html നോബൽ പ്രഭാഷണം ലേഖനം ഇംഗളീഷു പരിഭാഷ]</ref>
 
=== ജീവിതരേഖ ===
1946, ഒക്റ്റോബർ ഇരുപതിനാണ് യെലിനെക് ജനിച്ചത്. അമ്മ കത്തോലിക്കയും അച്ഛൻ യഹൂദനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് കുടുംബം വിയന്നയിൽ താമസമാക്കി. കടുംപിടുത്തക്കാരിയായിരുന്ന അമ്മയുമായി ഒത്തുപോകാൻ യെലിനിക്കിന് വളരെ പ്രയാസപ്പെടേണ്ടി വന്നു. സംഗീതത്തിസംഗീതത്തിൽ ബിരുദം നേടിയത് അമ്മയുടെ നിർബന്ധപ്രകാരമായിരുന്നു.<ref name= Jelinek>[http://www.notablebiographies.com/newsmakers2/2005-Fo-La/Jelinek-Elfriede.html ജീവിതരേഖ]</ref> സംഗീതാധ്യയനം തുടർന്നെങ്കിലും കഠിനമായ മാനസികവ്യഥക്ക് അടിമായായി പഠിത്തം നിറുത്തിവെച്ചു. എഴുത്തിലൂടെ ആശ്വാസം കണ്ടെത്താൻ ശ്രമിച്ച എൽഫ്രീഡ 1967-ൽ Lisas Schatten (ലിസയുടെ നിഴൽ ) എന്ന കവിതാ സമാഹാരം പുറത്തിറക്കി.
1969-ൽ അച്ഛൻ മരണമടഞ്ഞതോടെ യെലിനെക് വിധവയായ അമ്മയോടൊപ്പമാക്കി താമസം. വിവാഹം കഴിഞ്ഞിട്ടും ഇതിനു മാറ്റമുണ്ടായില്ല.
 
===പ്രധാന കൃതികൾ ===
1970-ൽ Wir sind lockvögel, baby! എന്ന നോവൽ പുറത്തിറങ്ങിയതോടെ യെലിനെക്ക് യൂറോപ്പിലാകമാനം അറിയപ്പെടുന്ന എഴുത്തുകാരിയായി.
1972 Michael. Ein Jugendbuch für de Infantilgesellschaft, (മൈക്കേൽ : ശൈശവസമൂഹത്തിനുളള കൈപ്പുസ്തകം) )
1975 Die Liebhaberinnen, രാഗിണികൾ
1980 Die Ausgesperrten പുറന്തളളപ്പെട്ടവർ
1983 Die Klavierspielerin (പിയാനോ ടീച്ചർ)
2000 Das Lebewohl( യാത്രയയപ്പ് )
 
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1679836" എന്ന താളിൽനിന്ന് ശേഖരിച്ചത്