"എൽഫ്രീഡ യെലിനെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടരും
(വ്യത്യാസം ഇല്ല)

10:23, 15 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

2004-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ഓസ്ട്രിയൻ എഴുത്തുകാരിയാണ് എൽഫ്രീഡ യെലിനെക്.

എൽഫ്രീഡ യെലിനെക്
എൽഫ്രീഡ യെലിനെക് 2004
എൽഫ്രീഡ യെലിനെക് 2004
ജനനം (1946-10-20) 20 ഒക്ടോബർ 1946  (77 വയസ്സ്)
മുർസ്സുഷ്ളാഗ് , സ്റ്റൈറിയ, ഓസ്ട്രിയ
തൊഴിൽനാടകകൃത്ത്, നോവലിസ്റ്റ്
ദേശീയതഓസ്ട്രിയൻ
Genreസ്ത്രീപക്ഷം, സാമൂഹിക വിമർശനങ്ങൾ , ഉത്തരാധുനിക നാടകങ്ങൾ
ശ്രദ്ധേയമായ രചന(കൾ)Die Kinder der Toten, The Piano Teacher
അവാർഡുകൾ സാഹിത്യത്തിനുളള നോബൽ സമ്മാനം
2004
കയ്യൊപ്പ്

ജീവിതരേഖ

1946, ഒക്റ്റോബർ ഇരുപതിനാണ് യെലിനെക് ജനിച്ചത്. അമ്മ കത്തോലിക്കയും അച്ഛൻ യഹൂദനുമായിരുന്നു. കടുംപിടുത്തക്കാരിയായിരുന്ന അമ്മയുമായി ഒത്തുപോകാൻ യെലിനിക്കിന് വളരെ പ്രയാസപ്പെടേണ്ടി വന്നു. സംഗീതത്തി ബിരുദം നേടിയത് അമ്മയുടെ നിർബന്ധപ്രകാരമായിരുന്നു.

"https://ml.wikipedia.org/w/index.php?title=എൽഫ്രീഡ_യെലിനെക്&oldid=1679555" എന്ന താളിൽനിന്ന് ശേഖരിച്ചത്