"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (Sidharthan എന്ന ഉപയോക്താവ് കരിയ മുണ്ട എന്ന താൾ കരിയ മുണ്ഡ എന്നാക്കി മാറ്റിയിരിക്കുന്നു)
1977-79 കാലഘട്ടത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ [[ജനതാ പാർട്ടി]] സർക്കാരിൽ ഇരുമ്പ്-ഖനി വകുപ്പിന്റെ മന്ത്രിയായിരുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്ന ഇദ്ദേഹം 2001 സെപ്തംബർ മുതൽ 2003 ജനുവരി വരെ കാർഷിക ഗ്രാമീണ വ്യവസായ വകുപ്പിന്റെയും പിന്നീട് കൽക്കരി വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.
 
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://www.hindu.com/2009/06/09/stories/2009060957740100.htm|title=കരിയ മുണ്ടമുണ്ഡ ഡെപ്യൂട്ടി സ്പീക്കർ|date=9 ജൂൺ, 2009|publisher=ദ ഹിന്ദു|accessdate=4 ഏപ്രിൽ 2012|language=ഇംഗ്ലീഷ്}}</ref>
 
==പുറത്തേക്കുള്ള കണ്ണി==
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1679464" എന്ന താളിൽനിന്ന് ശേഖരിച്ചത്