"സന്താലി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: nn:Santali
(ചെ.)No edit summary
വരി 5:
|speakers=64,69,600
|familycolor=Austro-Asiatic
|fam2=[[മുണ്ടമുണ്ഡ]]
|fam3=[[വടക്കൻ മുണ്ട]]
|fam4=[[ഖേർവാരി]]
വരി 11:
|iso2=sat
|iso3=sat}}
[[സന്താൾ]] വംശജരുടെ ഭാഷയായ '''സന്താലി''' [[ഇന്ത്യ|ഇന്ത്യയിലെ]] [[ഝാർഖണ്ഡ്‌]](28,79,576), [[ആസാം]](2,42,886), [[ബീഹാർ]](3,86,248), [[ഒറീസ്സ]](6,99,270), [[ത്രിപുര]], [[പശ്ചിമ ബംഗാൾ]](2,247,113) എന്നീ സംസ്ഥാനങ്ങളിലും <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>[[ബംഗ്ലാദേശ്‌]], [[ഭൂട്ടാൻ]], [[നേപ്പാൾ]] എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു<ref>http://www.ethnologue.com/show_language.asp?code=sat</ref>. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ടമുണ്ഡ ഉപകുടുംബത്തിൽ‌പ്പെട്ട ഭാഷയായ ഇത് [[ഹോ]], [[മുൻഡാരിമുണ്ഡാരി]] എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ്‌ സന്താലി എഴുതുന്നത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സന്താലി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്