"ഇടിഞ്ഞിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==വിവരണം==
ശരാശരി 10 മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യം കൂടിയാണിത്. , തണ്ടുകളിൽ നിന്നും നേർത്ത തൊലി പൊഴിക്കുന്ന സസ്യം കൂടിയാണിത്. ഇലകൾ മിനുസമാർന്നതും അരികുകൾ സർപ്പിളാകൃതിയിലും കാണപ്പെടുന്നു. തായ്തണ്ടിൽ നിന്നും ഉണ്ടാകുന്ന ശാഖകളിൽ 5-7 ഇലകൾ വരെ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കൾ ചെറുതും സുഗന്ധമുള്ളതുമാണ്. ഒരു വിത്ത് മാത്രം കാണപ്പെടുന്ന കായ്കൾ മാംസളവും ഗോളാകൃതിയിലും ഉള്ളതുമാണ്.
 
==ഔഷധ ഉപയോഗം==
"https://ml.wikipedia.org/wiki/ഇടിഞ്ഞിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്