"കൊട്ടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1675618 നീക്കം ചെയ്യുന്നു
No edit summary
വരി 28:
}}
 
കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു ചെറുസസ്യമാണ്ചെറിയ കൊട്ടക്കായമരമാണ് കൊട്ടയ്ക്ക.{{ശാനാ|Grewia nervosa}}. ചിലയിടങ്ങളിൽ ഇതിനെ ചകിരിപ്പഴം എന്നും പറയുന്നു. അതേ സമയം മറ്റുചിലയിടങ്ങളിൽ കണലി കായയെയാണ് കൊട്ടക്കായ എന്ന് പറയുന്നത്. ഈ മരം പൂത്താൽ അമേധ്യത്തിന്റെ (മലത്തിന്റെ) മണമാണ്. ഇതിന്റെ കായ നെടുകെ പിളർന്നു എണ്ണയൊഴിച്ച് തിരിയിട്ട് പണ്ടൊക്കെ ഉത്സവകാലങ്ങളിൽ ദീപം തെളിയിക്കാറുണ്ടായിരുന്നു. ഇക്കാലത്തും (ക്രിസ്ത്വബ്ദം 2013) കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇത് പതിവാണ്.
 
==അവലംബം==
വരി 34:
 
==പുറത്തേക്കുള്ള കണ്ണികൾ ==
[[www.indianaturewatch.net/displayimage.php?id=107312]]
 
{{WS|Grewia nervosa}}
"https://ml.wikipedia.org/wiki/കൊട്ടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്