"ബംഗാളി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: uk:Бенґальська мова എന്നത് uk:Бенгальська мова എന്നാക്കി മാറ്റുന്നു
No edit summary
വരി 23:
|agency=[[Bangla Academy]] (Bangladesh)<br />[[Paschimbanga Bangla Akademi]] (West Bengal)
|iso1=bn|iso2=ben|iso3=ben|map=<center><small>Global extent of Bengali.|notice=Indic}}
[[ബംഗ്ലാദേശ്|ബംഗ്ലാദേശും]], ഇന്ത്യയിലെ [[പശ്ചിമബംഗാൾ]] സംസ്ഥാനവും ഉൾപ്പെടുന്ന [[ബംഗാൾ]] പ്രദേശത്തെ [[ഭാഷ|ഭാഷയാണ്‌]] '''ബംഗാളി''' അഥവാ '''ബംഗ്ല'''. [[പാലി]], [[പ്രാകൃത്]], [[സംസ്കൃത]] ഭാഷകളിൽ നിന്നും ഉൽഭവിച്ച ഒരു ഇന്തോ-ആര്യൻ ഭാഷയാണ് ഇത്. ബംഗ്ലാദേശിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന അഞ്ചാമത്തെ ഭാഷയാണ്. ഇന്ത്യയിൽ പശ്ചിമബംഗാളിലെ ഔദ്യോഗികഭാഷയായ ബംഗാളി അവിടെ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും അഖിലേന്ത്യാതലത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന രണ്ടാമത് ഭാഷയുമാണ്. 2001ലെ കാനെഷുമാരി അനുസരിച്ച് ബംഗാളി ഭാരതത്തിൽ 83,369,769 പേരുടെ മാതൃഭാഷയാണ്.
 
== ചരിത്രം ==
ബംഗാളി [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്നും ഉരുത്തിരിഞ്ഞ ഭാഷയായാണ്‌ ഇന്ന് കണക്കാക്കപ്പെടുന്നത്. ആദ്യകാല സംസ്കൃത ഗ്രന്ഥങ്ങളനുസരിച്ച് ബംഗാളിലെ ജനങ്ങൾ സംസ്കൃതജന്യ ഭാഷകൾ സംസാരിച്ചിരുന്നില്ല.
"https://ml.wikipedia.org/wiki/ബംഗാളി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്