"കുപ്പം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
ചെറിയൊരു റീ-ഫോർമാറ്റിങ്
(ചെറിയൊരു റീ-ഫോർമാറ്റിങ്)
{{Prettyurl|Kuppam river}}
{{Rivers of Kerala}}
[[കർണ്ണാടക|കർണ്ണാടകയിലെ]] പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, [[തളിപ്പറമ്പ് നഗരസഭ|തളിപ്പറമ്പ് നഗരസഭയിലൂടെയും]] 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് അറബിക്കടലിൽ പതിക്കുന്നുപതിക്കുന്ന പുഴയാണ് '''കുപ്പം പുഴ'''.<ref name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref> ഇതിനെ '''പഴയങ്ങാടിപ്പുഴ''' എന്നും '''കിള്ളാ നദി''' എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.{{തെളിവ്}}
കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണ് '''കുപ്പം പുഴ'''.{{തെളിവ്}} ഇതിനെ '''പഴയങ്ങാടിപ്പുഴ''' എന്നും '''കിള്ളാ നദി''' എന്നും പറയാറുണ്ട്.
 
[[കർണ്ണാടക|കർണ്ണാടകയിലെ]] പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, [[തളിപ്പറമ്പ് നഗരസഭ|തളിപ്പറമ്പ് നഗരസഭയിലൂടെയും]] 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് അറബിക്കടലിൽ പതിക്കുന്നു.<ref name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref>
 
ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.<ref name="chpv_vikasana_rekha"></ref>. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. [[പഴയങ്ങാടി]] എത്തും മുന്നേ, [[പന്നിയൂർ]] ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.
 
ജലഗതാഗതത്തിനായി നിർമ്മിച്ച [[സുൽത്താൻതോടു്]] വഴി [[കുപ്പം പുഴ|കുപ്പം പുഴയെ]] [[രാമപുരം പുഴ|രാമപുരം പുഴയുമയി]] ബന്ധിപ്പിച്ചിട്ടുണ്ടു്
 
==ചിത്രശാല==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1679141" എന്ന താളിൽനിന്ന് ശേഖരിച്ചത്