"സദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 3 interwiki links, now provided by Wikidata on d:q3595351 (translate me)
വരി 22:
 
== സദ്യ ഉണ്ണുന്ന വിധം ==
ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരിയും ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനുശേഷംഅതിനു ശേഷം സാമ്പാർ വട്ട കൂട്ടി ചോറുണ്ണുന്നു. പിന്നീട് തൈർപായസങ്ങൾ ചേർത്ത് ഉണ്ണുന്നുവിളമ്പുന്നു. ഒടുവിൽ പായസങ്ങൾ വിളമ്പുന്നു. അടപ്രഥമൻ പഴവും (ചിലർ പപ്പടവും)ചേർത്ത് ആണ് കഴിക്കുക. സദ്യക്കുശേഷംഒടുവിൽതൈർ ചുണ്ണാമ്പുചേർത്ത്ചേർത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നുഉണ്ണുന്നു.
 
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
 
സദ്യക്കുശേഷം ചുണ്ണാമ്പു ചേർത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.
കൈകൊണ്ടാണ് സദ്യ കഴിക്കുക.
 
== പാചകം, തയ്യാറെടുപ്പ് ==
"https://ml.wikipedia.org/wiki/സദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്