"ഗബ്രിയേലാ മിസ്ത്രെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 20:
പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ''ഗബ്രിയേലാ മിസ്ത്രെൽ'' എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസിത്രെലിന്റെ '''മരണഗീതങ്ങൾ''' (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു. <ref name= Mistral/>
=== മുഖ്യകൃതികൾ ===
* മരണഗീതങ്ങൾ ''Sonetos de la muerte''
 
* മരണഗീതങ്ങൾ ''Sonetos de la muerte''
*ഹതാശ''Desolación''
*സ്ത്രീചിന്തനം ''Lecturas para Mujeres''
* കൊയ്ത്തുകാലം( ''Tala'')
*വാത്സല്യം Ternura: canciones de niños
*
*ശുഭ്രമേഖങ്ങളും ചിലിയും (Nubes Blancas y Breve Descripción de Chile)
*
*മുന്തിരിത്തോട്ടങ്ങൾ ( Lagar, Santiago, Chile)
 
===അവലംബം===
"https://ml.wikipedia.org/wiki/ഗബ്രിയേലാ_മിസ്ത്രെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്