"ഗബ്രിയേലാ മിസ്ത്രെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 1:
ലാറ്റിൻ അമേരിക്കക്ക് ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത [[ചിലി| ചിലിയൻ]] കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.<ref name= Mistral>[http://www.nobelprize.org/nobel_prizes/literature/laureates/1945/mistral-bio.html നോബൽ പുരസ്കാരം] </ref> സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. '''മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലി്നറെ സംഘർഷങ്ങൾ''' <ref>{{cite book|title= Gabriela Mistral's Struggle with God and Man: A Biographical and Critical Study of the Chilean Poet |author: Martin C. Taylor|Publisher: McFarland & Company |year=2012|ISBN SBN-13 9780786464852|
ISBN-10 0786464852}}</ref> എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.
{{Infobox writer
വരി 18:
ആൻഡീസ് പർവ്വതനിരകൾക്കു പടിഞ്ഞാറ് വിചൂണ എന്ന പ്രദേശത്ത് ഒരു നിർദ്ധനകുടുംബത്തിലാണ് ലൂസില ജനിച്ചത്. ലൂസിലക്ക് മൂന്നു വയസ്സുളളപ്പോൾ പിതാവ് വീടും കുടുംബവുമുപേക്ഷിച്ചു നാടു വിട്ടു. അമ്മയോടൊപ്പം ലൂസിലയും മൂത്ത സഹോദരി എംലിനാ മൊളീനയും മോണ്ടിഗ്രാന്ഡേയിലേക്ക് താമസം മാറ്റി. മൊളിന പഠിപ്പിച്ചിരുന്ന സ്കൂളിൽ ത്തന്നെയാണ് ലൂസില പ്രാഥമിക വിദ്യാഭ്യാസം മുഴുമിച്ചത്. പിന്നീട് അധ്യാപകവൃത്തിയിലേർപ്പെട്ടു.<br/>
 
പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ''ഗബ്രിയേലാ മിസ്ത്രെൽ'' എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസിത്രെലിന്റെ '''മരണഗീതങ്ങൾ''' (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു. <ref name= Mistral/>
=== മുഖ്യകൃതികൾ ===
 
* മരണഗീതങ്ങൾ ''Sonetos de la muerte''
*ഹതാശ''Desolación''
*സ്ത്രീചിന്തനം ''Lecturas para Mujeres''
* കൊയ്ത്തുകാലം( ''Tala'')
*
*
 
===അവലംബം===
"https://ml.wikipedia.org/wiki/ഗബ്രിയേലാ_മിസ്ത്രെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്