വരി 221:
നയരൂപീകരണം താളിൽ താങ്കൾ ആരംഭിച്ച ചർച്ച [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%29#.E0.B4.A4.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BE.E0.B4.AF_.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82_.E0.B4.95.E0.B5.8A.E0.B4.9F.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BE.E0.B5.BD നിർദ്ദേശങ്ങൾ] എന്ന തലക്കെട്ടിനു കീഴിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇത് കൂടുതൽ യോജിക്കുന്നത് ആ ചർച്ചാവേദിയിലാണെന്ന് തോന്നുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 07:33, 14 മാർച്ച് 2013 (UTC)
 
Okay. പിന്നെ വിക്കി പാഠശാലയിലെ പാചക പുസ്തകത്തിൽ ഇന്നലെയും ഇന്നുമായി ഞാൻ "മത്തൻ കുരു സൂപ്പ്" എന്നൊരു പാചകക്കുറിപ്പ് എഴുതിയിട്ടുണ്ട്. ആ താളിൽ എന്തൊക്കെയോ കുഴപ്പങ്ങൾ കാണുന്നു. അജ്ഞത മൂലം ഞാൻ തന്നെ ഉണ്ടാക്കിവെച്ച കുഴപ്പങ്ങൾ തന്നെയാണ് കേട്ടോ ! പാഠശാലയിലെ പാചകപുസ്തകത്തിൽ ഇപ്പോൾ നിലവിലുള്ള താളുകൾക്കൊപ്പം മേൽപ്പറഞ്ഞ താൾ തപ്പിയാൽ കാണാനൊന്നും പറ്റുന്നില്ല. ഇന്ന് അതേ താളുണ്ടാക്കി login ചെയ്യാതെ സേവ് ചെയ്തു പോയി. ഇന്നലെ മുതൽ ശരിയാക്കാൻ ശ്രമിക്കുന്നു. അതിലെ എൻറെ watchlist -ഉം contributions-ഉം കണ്ടാൽ താങ്കൾക്കു മനസ്സിലാകും. അതെല്ലാം ഒന്ന് വൃത്തിയാക്കി തരാനും പ്രസ്തുത താൾ വേണ്ടവിധത്തിൽ നിലനിർത്താനും താങ്കളോട് അഭ്യർത്ഥിക്കുന്നു.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 08:31, 14 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Raveendrankp" എന്ന താളിൽനിന്ന് ശേഖരിച്ചത്