"അജയ് പ്രസാദ്‌ വധക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,504 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ശ്രദ്ധേയത}}
[[എസ്.എഫ്.ഐ.]] [[കരുനാഗപ്പള്ളി]] ഏരിയ ജോയിന്റ്‌ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ടയാളാണ് '''അജയ് പ്രസാദ്'''<ref name = mathrubhumi>{{cite news|url=http://www.mathrubhumi.com/online/php/print.php?id=1422488|accessdate=14 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref> ആർ.എസ്.എസ്. പ്രവർത്തകർ ഇദ്ദേഹത്തെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു കേസ്<ref>{{cite news|title=അജയ് പ്രസാദ് വധം: ആർ.എസ്.എസ്. പ്രവർത്തകർക്ക് 10 വർഷം കഠിനതടവ്|url=http://www.indiavisiontv.com/2012/01/30/19884.html|accessdate=14 മാർച്ച് 2013|newspaper=ഇൻഡ്യാവിഷൻ|date=30 ജനുവരി 2012}}</ref>
എസ് എഫ് ഐ ഏരിയാജോയിന്റ്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ക്ലാപ്പന വില്ലേജ് കമ്മിറ്റിയംഗവും കൂടിയായ സഖാവ് അജയപ്രസാദിനെ കരുനാഗപ്പള്ളി തോട്ടത്തിൽ മുക്കിൽവെച്ച് 19-ാം തീയ്യതി പകൽ 03 മണിക്ക് ആർ എസ് എസ്സുകാർ മൃഗീയമായി ആക്രമിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സഖാവ് 20 ന് തിരുവനന്തപുരം മെഡിക്കൽകോളേജിൽവെച്ച് മരിച്ചു. അച്ഛൻ, അമ്മ, അനിയത്തി, അനിയൻ എന്നിവരടങ്ങുന്നതാണ് കുടുംബം.
 
==വിശദാംശങ്ങൾ==
ക്ലാപ്പന കുളങ്ങേരത്ത് ശ്യാമപ്രസാദാന് അജയ് പ്രസാദിന്റെ അച്ഛൻ<ref name = mathrubhumi/> . കരുനാഗപ്പള്ളി തോട്ടത്തിൽ മുക്കിൽവെച്ച് 2007 ജൂലൈ 19-നാണ്. അജയ് പ്രസാദ് ആക്രമിക്കപ്പെട്ടത്. വെട്ടേറ്റ ഇദ്ദേഹം<ref name=kairali>{{cite news|title=പ്രതികൾക്ക് 10 വർഷം തടവ്|url=http://kairaliglobal.com/cgi/bin/Perl/v11/htbin/iang/4g/cgibin/NewsLive/kairali.php?id=373&cat_id=&p=33|accessdate=14 മാർച്ച് 2013|newspaper=കൈരളി ന്യൂസ്|date=30 ജനുവരി 2012}}</ref> പിറ്റേന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിൽവെച്ച് മരിച്ചു<ref name=mv>{{cite news|title=പ്രതികൾക്ക് 10 വർഷം തടവ്|url=http://www.metrovaartha.com/Article/EnglishVersionTyping/2012/01/30134608/AJAYPRASAD-MURDER-CASE-2012013.html|accessdate=14 മാർച്ച് 2013|newspaper=മെട്രോ വാർത്ത|date=30 ജനുവരി 2012}}</ref>
===പ്രതികൾ===
* ക്ലാപ്പന തെക്ക് വൈഷ്ണവത്തിൽ ശ്രീനാഥ്
* ക്ലാപ്പന വടക്ക് വലിയകണ്ടത്തിൽ സബിൻ
* ചാണപ്പള്ളി ലക്ഷം വീട്ടിൽ സനിൽ
* ലക്ഷം വീട്ടിൽ രാജീവൻ
* ക്ലാപ്പന വരവിള കോട്ടയിൽവീട്ടിൽ കുറുപ്പ്‌ (സുനിൽ)<ref name=kairali/>
* പ്രയാർ തെക്ക്‌ ശിവജയ ഭവനിൽ ശിവറാം
ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് കൊല്ലത്തെ നാലാമത് അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി ആർ.സുധാകരൻ പത്തുവർഷം കഠിനതടവും 5000 രൂപ പിഴയും വിധിക്കുകയുണ്ടായി. <ref name=kairali/><ref name=mv/>
 
==അവലംബം==
{{reflist}}
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1678280" എന്ന താളിൽനിന്ന് ശേഖരിച്ചത്