"അജയ് പ്രസാദ്‌ വധക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സ. അജയ് പ്രസാദ്‌ എന്ന താൾ അജയ് പ്രസാദ്‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Drajay1976 മ...)
{{ശ്രദ്ധേയത}}
എസ് എഫ് ഐ ഏരിയാജോയിന്റ്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ക്ലാപ്പന വില്ലേജ് കമ്മിറ്റിയംഗവും കൂടിയായ സഖാവ് അജയപ്രസാദിനെ കരുനാഗപ്പള്ളി തോട്ടത്തിൽ മുക്കിൽവെച്ച് 19-ാം തീയ്യതി പകൽ 03 മണിക്ക് ആർ എസ് എസ്സുകാർ മൃഗീയമായി ആക്രമിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സഖാവ് 20 ന് തിരുവനന്തപുരം മെഡിക്കൽകോളേജിൽവെച്ച് മരിച്ചു. അച്ഛൻ, അമ്മ, അനിയത്തി, അനിയൻ എന്നിവരടങ്ങുന്നതാണ് കുടുംബം.
9,853

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1678129" എന്ന താളിൽനിന്ന് ശേഖരിച്ചത്