"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==== സർഗ്ഗം ഒന്ന് :സാമോദ ദാമോദരം ====
:'''ഒന്നാം അഷ്ടപദി'''
"പ്രളയ പയോധി ജലേ" എന്ന് തുടങ്ങുന്ന ആദ്യത്തെ ഗീതം ദശാവതാര വർണനയാണ്‌.... ഇതിൽ എട്ടാമത്തെ അവതാരമായി ബലരാമനെയും ഒൻപതാമത്തെ അവതാരമായി ശ്രീ ബുദ്ധനെയും കണക്കാക്കുന്നു. എന്നാൽ ശ്രീ കൃഷ്ണൻ ഈ പത്ത് അവതാരങ്ങളിൽ പെടുന്നില്ല. ജയദേവ കവി, ദശാവതാരം എന്നത് മഹാവിഷ്ണുവിന്റെ വിവിധങ്ങളായ പത്തു രൂപങ്ങളാണ് എന്ന സിദ്ധാന്തത്തിനു പകരം, ശ്രീകൃഷ്ണന്റെ അവതാരങ്ങളാണ് ദശവിധ രൂപങ്ങൾ എന്ന് സമർത്ഥിക്കുന്നു. മഹാവിഷ്ണുവിനെക്കുറിച്ച് ഇതിൽഇവിടെ പരാമർശമില്ല.
:'''രണ്ടാം അഷ്ടപദി'''
"ശ്രിതകമലാകുചമണ്ഡല" എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗീതത്തിൽ ഏതാനും ചില അവതാരങ്ങളെക്കുറിച്ചു മാത്രമുള്ള വർണനയും ഭഗവത് സ്തുതിയുമാണുള്ളത്.
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്