"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎റോമിൽ: ഒരു ചിത്രം
വരി 70:
 
3-ാം ശ.-ത്തിലും അതിനുശേഷവും റോമൻ സാമ്രാജ്യത്തിലേക്ക് യുദ്ധംവഴി അടിമകളുടെ വരവ് നിലച്ചതിനാൽ കൃഷിയും മറ്റു പ്രവൃത്തികളും ചെയ്യുന്ന അടിമകളുടെ വിലയും പ്രയോജനവും വർദ്ധിച്ചു. വിദേശാക്രമണം ഭയപ്പെട്ടിരുന്ന അവസരത്തിൽ സ്വതന്ത്രരായ പാട്ടക്കൃഷിക്കാരെ (coloni) അവരുടെ ഭൂമിയുമായി ദൃഢബന്ധത്തിലേർപ്പെടുത്തേണ്ടത് ആവശ്യമായിവന്നു. വലിയ എസ്റ്റേറ്റുകളിൽ പണിയെടുത്തിരുന്ന അടിമകൾ ക്രമേണ പാട്ടക്കാരായി. അടിമകളെ കൈമാറ്റം ചെയ്യുന്ന പതിവ് നിലച്ചതോടെ പാട്ടക്കാരും അടിമകളും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാതെയായി. അവരെല്ലാവരും അടിയാൻമാരായി (Serfs). പ്രാചീന റോമിൽ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാർട്ടാക്കസിന്റെ നേതൃത്വത്തിൽ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.
 
 
 
 
Photograph of a slave boy in Zanzibar. 'An Arab master's punishment for a slight offence. ' c. 1890.
Chattel slavery
Chattel slavery, so named because people are treated as the personal property, chattels, of an owner and are bought and sold as commodities, is the original form of slavery. When taking these chattels across national borders it is referred to as human trafficking especially when these slaves provide sexual services.[8]
Bonded labor
Main article: Bonded labor
Debt bondage or bonded labor occurs when a person pledges himself or herself against a loan.[15] The services required to repay the debt, and their duration, may be undefined.[15] Debt bondage can be passed on from generation to generation, with children required to pay off their parents' debt.[15] It is the most widespread form of slavery today.[8]
Forced labor
Main article: Forced labor
Forced labor occurs when an individual is forced to work against his or her will, under threat of violence or other punishment, with restrictions on their freedom.[8] It is also used to describe all types of slavery and may also include institutions not commonly classified as slavery, such as serfdom, conscription and penal labor.
History
 
=== ഇന്ത്യയിൽ ===
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്