"മുനാഫ് പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
മുനാഫ് പട്ടേല്‍ ഒരു ഇന്ത്യന്‍ അന്താരാഷ്ട്ര [[ക്രിക്കറ്റ്|ക്രിക്കറ്ററാണ്]]. 1983 ജൂലൈ 12ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] ഇഖാറില്‍ ജനിച്ചു.
 
രഞ്ചിക്രിക്കറ്റില്‍[[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയില്‍]]‍ കളിക്കും മുമ്പ് തന്നെ 2003ല്‍ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോള്‍ ഇദ്ദേഹത്തിന് 20 വയസായിരുന്നു. അതിനു ശേഷം പശ്ചിമമേഘല, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര ക്രിക്കറ്റ് ടീമുകള്‍ക്ക് വേണ്ടി കളിച്ചു.
 
2006ല്‍ ഇംഗ്ലണ്ടിനെതിരെ മോഹാലിയില്‍ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 97 റണ്‍സിന് 7 വിക്കറ്റെടുത്തുകൊണ്ട് അരങ്ങേറ്റത്തില്‍ മുനാഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.
"https://ml.wikipedia.org/wiki/മുനാഫ്_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്