"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യോജിച്ച സ്ഥലം
വരി 276:
==പാനീയങ്ങൾ എന്ന വർഗ്ഗവും ഇന്ത്യയിലെ പാനീയങ്ങൾ എന്ന പട്ടികയും==
 
എല്ലാ പാനീയങ്ങളും '''ഇന്ത്യയിലെ പാനീയങ്ങളുടെ''' പട്ടികയിൽ കൊടുത്താൽ പോരെ ? അതിനായി '''പാനീയങ്ങൾ''' എന്ന വർഗ്ഗം പ്രത്യേകം വേണോ ? അല്ലെങ്കിൽ ഇന്ത്യയിലുള്ള പാനീയങ്ങൾ എന്ന പട്ടിക എടുത്തുകളഞ്ഞ് '''പാനീയങ്ങൾ എന്ന വർഗ്ഗം''' നിലനിർത്തി ഒരേ വിഷയത്തിലുള്ള ആവർത്തനം ഒഴിവാക്കുക. ഒരേ വിഷയത്തിനു രണ്ടു താളുകൾ ഉള്ളതുകൊണ്ട് ഇന്ത്യയിൽ ഉള്ള എല്ലാ പാനീയങ്ങളുടെയും പേരുകൾ രണ്ടു താളുകളിലും കൊടുക്കേണ്ടി വരില്ലേ ?--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 14:07, 12 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(പലവക)" എന്ന താളിൽനിന്ന് ശേഖരിച്ചത്