"ദനഹാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
* എട്ടാം വെള്ളി: മരിച്ച വിശ്വാസികൾ
 
==മൂന്നു നോമ്പ് ==
==ത്രിദിനനോമ്പ്==
 
<ref> മാർത്തോമാ മാർഗം, ഫാ. വർഗീസ്‌ പതികുളങ്ങര </ref>ദനഹാക്കാലത്തെ മറ്റൊരു പ്രധാന ആചരണമാണ് ത്രിദിനനോമ്പ്മൂന്നു നോമ്പ്. വലിയ നോമ്പ് (അമ്പതു നോമ്പ്) ആരംഭിക്കുന്നതിന് 18 ദിവസം മുൻപ് വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഉപവസിക്കുന്നത്മൂന്ന് നോമ്പാചരിക്കുന്നത്. എ.ഡി. 570- എ.ഡി. 581 കാലയളവിൽ അധൂർ, നിനെവാ, ബെത്-കാർമി എന്നിവിടങ്ങളിൽ പടർന്നു പിടിച്ച പകർച്ച വ്യാധിയിൽ നിന്ന് രക്ഷ നേടിയതിന്റെ നന്ദി സൂചകമായിട്ടാണ്‌ ഈ നോമ്പ് ആചരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദനഹാക്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്