വരി 213:
 
പഞ്ചായത്തിലെ നയരൂപീകരണ താളിൽ താങ്കൾ ആരംഭിച്ച പാനീയത്തെക്കുറിച്ചുള്ള ചർച്ച [[വിക്കിപീഡിയ:പഞ്ചായത്ത് (പലവക)|വിക്കിപീഡിയ:പഞ്ചായത്ത്/പലവകയിലേക്ക്]] മാറ്റിയിട്ടുണ്ട്. നയരൂപീകരണ താളിൽ, ഏതെങ്കിലും താളിൽ നയം രൂപീകരിക്കുന്നതിനാവശ്യമായ ചർച്ചകൾ മാത്രം നടത്താൻ ശ്രദ്ധിക്കുമല്ലോ. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 11:14, 13 മാർച്ച് 2013 (UTC)
 
Okay Anoop. ഇതും ഒരു നയരൂപീകരണം തന്നെയല്ലേ എന്ന് വിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്. അതായത് ഒരുപക്ഷെ ഇതുപോലെയുള്ള ഒരേ വിഷയങ്ങൾ ഉൾക്കൊള്ളുന്ന താളുകൾ പല വർഗ്ഗങ്ങളിലും പല heading -കൾക്ക് കീഴിലും (ചിലപ്പോൾ രണ്ടിൽ കൂടുതൽ സ്ഥലങ്ങളിൽ പോലും) ഉള്ളത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുവായ ഒരു നയം ഇക്കാര്യത്തിൽ ഉണ്ടാവുന്നത് നല്ലതല്ലേ എന്ന് വിചാരിച്ചിട്ടാണ് നയരൂപീകരണം താളിൽത്തന്നെ കൊടുക്കാൻ കാരണം.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 11:56, 13 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Raveendrankp" എന്ന താളിൽനിന്ന് ശേഖരിച്ചത്