"ബോറിസ് പാസ്തർനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pa:ਬੋਰਿਸ ਪਾਸਤਰਨਾਕ
വരി 27:
ജയിലിൽ അടക്കപ്പെട്ടില്ല എങ്കിലും പാശ്ചാത്യലോകത്തെ ഒരു പ്രശസ്തമായ കാർട്ടൂൺ പാസ്തനാർക്കിനെയും മറ്റൊരു കുറ്റവാളിയെയും സൈബീരിയയിലെ ഒരു കാരാഗ്രഹത്തിൽ തടിവെട്ടുന്നതായി ചിത്രീകരിച്ചു. പാസ്തനാർക്ക് കാർട്ടൂണിൽ കൂട്ടുകുറ്റവാളിയോട് ഇങ്ങനെ പറയുന്നു. “എനിക്ക് നോബൽ സമ്മാനം കിട്ടി. എന്താണ് നിങ്ങളുടെ കുറ്റം?”
 
പാസ്തനാർക്ക് 1960 മെയ് 30-നു അന്തരിച്ചു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/424|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 688|date = 2011 മെയ് 02|accessdate = 2013 മാർച്ച് 13|language = [[മലയാളം]]}}</ref>. ജൂൺ 02-ന് പെരെദെൽകിനോ എന്ന സ്ഥലത്ത് ഒരുപാട് ആരാധകരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.
== അവലംബം ==
{{reflist}}
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1951-1975}}
"https://ml.wikipedia.org/wiki/ബോറിസ്_പാസ്തർനാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്