"സെപ്റ്റംബർ 11ലെ ഭീകരാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Reverted vadalism by 85.108.98.167
വരി 5:
'''സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം''' - [[യു.എസ്‌.എ.|അമേരിക്കന്‍ ഐക്യനാടുകളിലെ]] തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്ലാമിക ഭീകരന്മാര്‍ [[2001]] [[സെപ്റ്റംബര്‍ 11]]ന്‌ നടത്തിയ ചാവേര്‍ അക്രമണം. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്കയിലെ [[ന്യൂയോര്‍ക്ക്‌ സിറ്റി|ന്യൂയോര്‍ക്ക്‌ സിറ്റിയിലുളള]] [[ലോകവ്യാപാരകേന്ദ്രം]], [[വിര്‍ജീനിയ|വിര്‍ജീനിയയില്‍]] ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരര്‍ ആക്രമണം നടത്തിയത്‌. അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നിശ്ശേഷം തകര്‍ത്തു.യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തില്‍ സമാനതകളില്ല.<br>
ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ [[അല്‍ഖയ്ദ|അല്‍ഖയ്ദയിലെ]] 19 അംഗങ്ങള്‍ നാല്‌ അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ''മാന്‍ഹട്ടനില്‍'' ഉളള ''ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌'' ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള [[പെന്റഗണ്‍]] ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം [[വൈറ്റ്‌ഹൌസ്‌]] ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.
[http://www.dusler-sokagi.com Aşk]
[http://www.dusler-sokagi.com Arkadaşlık]
[http://www.dusler-sokagi.com Dostluk]
[http://www.dusler-sokagi.com Şiirler]
[http://www.dusler-sokagi.com sevgili]
[http://www.avcilarmekani.com Av Videoları]
[http://www.avcilarmekani.com Av Köpekleri]
[http://www.avcilarmekani.com Satılık Av Tüfekleri]
[http://www.avcilarmekani.com Balık Avı]
[http://www.avcilarmekani.com Tavşan Avı]
[http://www.avcilarmekani.com Domuz Avı]
[http://www.avcilarmekani.com Av Oyunları]
[http://www.dilaylam.com Aşk]
[http://www.dilaylam.com Arkadaşlık]
[http://www.dilaylam.com Dostluk]
[http://www.dilaylam.com Şiirler]
[http://www.dilaylam.com sevgili]
 
==ഭീകരാക്രമണം നടന്നവിധം==
"https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്