"അജിത് അഗാർക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തീഈഈഈഈഈഈന്നു)
 
 
'''അജിത് ബാലചന്ദ്ര അഗാര്‍ക്കര്‍''' ഒരു ഇന്ത്യന്‍ ക്രിക്കറ്ററാണ്. 1977 ഡിസംബര്‍ 4ന് [[മുംബൈ|മുംബൈയില്‍]] ജനിച്ചു. 1998ല്‍ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ സ്ഥിരമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. സാധാരണയായി ബൗളിങില്‍ ഇന്നിംഗ്സ് തുറക്കുന്ന അഗാര്‍ക്കര്‍ വിക്കറ്റ് കീപ്പറിന് തൊട്ട് താഴെയായി എട്ടാമനായാണ് ബാറ്റിങ്ങിനിറങ്ങുക.
 
1998 ഏപ്രില്‍ 1ന് [[കൊച്ചി|കൊച്ചിയിലാണ്]] അഗാര്‍ക്കര്‍ ഏകദിനത്തിലെ അരങ്ങേറ്റം നടത്തിയത്. പന്ത്‌കൊണ്ടും ബാറ്റ്കൊണ്ടും പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നതില്‍ അഗാര്‍ക്കര്‍ പലപ്പോഴും പരാജയപ്പെട്ടു.
 
ഏകദിനത്തില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് അഗാര്‍ക്കറിനാണ്.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/167728" എന്ന താളിൽനിന്ന് ശേഖരിച്ചത്