"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Hatshepsut
No edit summary
വരി 1:
{{prettyurl|Hatshepsut}}{{ആധികാരികത}}
{{Infobox pharaoh
[[ഈജിപ്ത്]] കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ [[ഫറവോ|ഫറവോയായിരുന്നു]] '''ഹാഷെപ്സുറ്റ്'''.നൂറ് വർഷം മുൻപ് രാജാക്കന്മാരുടെ താഴ്വരയിൽ കണ്ടെത്തിയ മമ്മി ഫറോവ ഹാഷെപ്സുറ്റ് രാജ്ഞിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
||Name= ഹാഷെപ്സുറ്റ്
|Image = Hatshepsut.jpg
|Caption=[http://en.wikipedia.org/wiki/Metropolitan_Museum_of_Art മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ] സൂക്ഷിച്ചിട്ടുള്ള ഹാഷെപ്സുറ്റിൻറെ പ്രതിമ|}}
 
[[ഈജിപ്ത്]] കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ [[ഫറവോ|ഫറവോയായിരുന്നു]] '''ഹാഷെപ്സുറ്റ്'''. നൂറ് വർഷം മുൻപ് രാജാക്കന്മാരുടെ താഴ്വരയിൽ കണ്ടെത്തിയ മമ്മി, [[ഫറവോ|ഫറോവ]] ഹാഷെപ്സുറ്റ് രാജ്ഞിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
3500 വർഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ ക്ലിയോപാട്ര, നെഫെർറ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവർ. ക്ര്യത്രിമ താടിമീശവെച്ച് പുരുഷവേഷം കെട്ടി 21 വർഷക്കാലം സർവ്വ പ്രതാപത്തോടും കൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഡതയാണ് പുതിയ കണ്ടെത്തലോടെ നീങ്ങിയിരിക്കുന്നത്.
 
3500 വർഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ ക്ലിയോപാട്ര, നെഫെർറ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവർ. ക്ര്യത്രിമകൃത്രിമ താടിമീശവെച്ച് പുരുഷവേഷം കെട്ടി 21 വർഷക്കാലം സർവ്വ പ്രതാപത്തോടും കൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഡതയാണ് പുതിയ കണ്ടെത്തലോടെ നീങ്ങിയിരിക്കുന്നത്.
<!--[[പ്രമാണം:hashepsut.jpg|thumb|ഹാഷെപ്സുറ്റ് രാജ്ഞിയുടെ മമ്മി]]-->
 
തടിച്ച ശരീരപ്രക്ര്യതിയായിരുന്നശരീരപ്രകൃതിയായിരുന്ന ഹാഷെപ്സുറ്റ് അവരുടെ അമ്പത് വയസ്സ് പ്രായത്തിൽ [[പ്രമേഹം|പ്രമേഹവും]] [[അർബുദം|അർബുദവും]] ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകർ കരുതുന്നു.
 
ഹാഷെപ്സുറ്റ് രാഞിക്ക് [[പിരമിഡ്|പിരമിഡികൾ]] പടുത്തുയർത്തുന്നതിനോട് താല്പര്യം കുറവായിരുന്നു. അത് കൊണ്ട് തന്നെ അവർ [[നൈൽ]]നദീതീരത്ത് പറ്റിയ ഒരു മല കണ്ടുപിടിച്ച് അത് തുരന്ന് ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചു. ദ ടെമ്പിൾ ഓഫ് ഹാഷെപ്സുറ്റ് (ഡെയർ എൽ ബെഹരി ക്ഷേത്രം) അത്അത്കൊണ്ടു കൊൺട്തന്നെതന്നെ ഈ ക്ഷേത്രത്തിലാവണം അവരെ സംസക്കരിച്ചിട്ടുള്ളതെന്ന് പലരും കരുതി.
[[File:Il tempio di Hatshepsut.JPG|thumb|ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം ]] പക്ഷേ ആ ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകത്തത് ദുരൂഹതയായി തുടർന്നു. അവിടെ നിന്ന് ഫറോവ ഹാഷെപ്സുറ്റിണ്ടെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്. 1903 ൽ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും,ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഡിസ്ക്കവറി ചാനൽ അടുത്തെയിടെ സ്താപിച്ച ഡി.എൻ.എ ലാബിൽ ആ സ്ത്രീ മമ്മിയുടെ ഇടുപ്പെല്ല്,തുടയെല്ല് എന്നിവയിൽ നിന്നെടുത്ത ഡി.എൻ.എ വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിണ്ടെഹാഷെപ്സുറ്റിൻറെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.
 
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച ടുത്മോസിസ് ഒന്നാമൻ ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭർത്താവും അർധസഹോധരനുമായ ടുത്മോസിസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയിൽ ഭർത്താവിന് പിറന്ന മകൻ ടുത്മോസിസ് മൂന്നാമന് അന്ന് പ്രായപൂർത്തിയായിരുന്നില്ല. ബി.സി 1479 മുതൽ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ് മുതൽ സുഡാൻ വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമ്ര്യദ്ധമായ കാലമായിരുന്നു സ്ത്രീഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കൽനിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം ടുത്മോസിസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും പുതിയ കണ്ടെത്തലോടെ, ചരിത്രത്തിൽ നിന്ന് അവർ മാഞ്ഞുപോകാതെ ഉയർത്തെഴുന്നെൽക്കുകയാണ് പുതിയ കണ്ടെത്തലോടെ.
 
== ഇതു കൂടി കാണുക ==
* [[രാംസെസ്സ് രണ്ടാമൻ]]
== അവലംബം ==
 
{{reflist}}
[[വർഗ്ഗം:ഫറവോകൾ]]
 
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്