"കാട്ടുമുന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) file name changed
(ചെ.)No edit summary
 
വരി 15:
| binomial_authority =Roxb.
|synonyms =
{{hidden begin}}
* Elaeagnus acuminata Link
* Elaeagnus arborea Roxb.
Line 42 ⟶ 43:
* Elaeagnus spadicea Savi
* Elaeagnus wallichiana Schltdl.
{{Hidden end}}
}}
വലിയ മരങ്ങളുടെ മുകളിൽ വരെ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുമുന്തിരി. {{ശാനാ|Elargnus conferta}}. Wild Olive, Bastard Oleaster, Snake Fruit എന്നെല്ലാം അറിയപ്പെടുന്നു. മറ്റു പഴങ്ങൾ മൂക്കുന്നതിനു മുൻപെ തന്നെയുണ്ടാവുന്ന പഴങ്ങളെന്ന നിലയിൽ ഇതു പ്രാധാന്യമുണ്ട്<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014550</ref>. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം തിന്നാൻ കൊള്ളാം. നല്ല പുളിയുള്ള പഴങ്ങൾ അച്ചാറിടാനും ഉത്തമമാണ്. ഇലയുടെ അടിവശം വെള്ളിനിറത്തിൽ കാണുന്നു. ഔഷധഗുണങ്ങളുണ്ട്.
"https://ml.wikipedia.org/wiki/കാട്ടുമുന്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്