"വ്യാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ko:드래곤 എന്നത് ko:드래건 എന്നാക്കി മാറ്റുന്നു
No edit summary
വരി 1:
{{prettyurl|Dragon}}
{{Infobox mythical creature
[[പ്രമാണം:Furioso dragon-13-.jpg|thumb|right|250px]]
|Creature_Name = വ്യാളി
|Image_Name = Furioso dragon-13-.jpg
|Image_Caption =
|Sub_Grouping = [[Mythological hybrids]]
|Habitat = Mountains, seas, skies
|Grouping = Mythology
|Sub_Grouping =
|AKA =
|Similar_creatures = [[Sirrush]], [[Basilisk]], [[Wyvern]], [[Qilin]]
|Mythology = Europe and East Asia
}}
പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''വ്യാളി'''. പാമ്പ് അല്ലെങ്കിൽ ഉരഗങ്ങളുമായാണ് സാമ്യം. പല നാടിന്റെയും സംസ്കാരവുമായി അടുത്ത ബന്ധം വ്യാളിക്കുണ്ട്.
 
Line 8 ⟶ 19:
== രൂപവും ശരീര ഘടനയും ==
വ്യാളികളെ സാധാരണയായി നവീന കാലത്തിൽ ചിത്രികരിക്കുന്നത് വലിയ ഒരു [[പല്ലി|പല്ലിയെ]] അല്ലെങ്കിൽ ഒരു സർപ്പത്തിനെ പോലെയുള്ള ശരീരവും, ഉരഗങ്ങളെ പോലെയുള്ള രണ്ടു ജോഡി കാലും, പിന്നെ [[തീ]] തുപ്പാനുള്ള കഴിവുമാണ്. യൂറേഷ്യൻ വ്യാളിക്കാണെകിൽ [[വവ്വാൽ|വവ്വാലിനെ]] പോലെയുള്ള ഒരു ജോഡി ചിറകുകൾ മുതുകത്തുണ്ട് . വ്യാളിനെ പോലെ ഉള്ള പക്ഷേ മുൻ കാലുകൾക് പകരം ചിറകു ഉള്ള ജീവി ആണ് വയ്വെര്ൻ എന്ന പേരിൽ ആയിയപെടുനത്. ചില സംസ്കാരങ്ങളിൽ വ്യാളിയുടെ ശരീരം ചെതുമ്പൽ കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്നാൽ മറ്റു ചിലതിൽ തൂവൽ കൊണ്ട് ആണ് .ഇവ മുട്ടയിൽ നിന്നും വിരിഞ്ഞു ഇറങ്ങുന്നതായിട്ടു പറയുന്നു .
[[പ്രമാണം:Mario the Magnificent.jpg|thumb|right|250px|Sculpture of Mario the Magnificent, dragon mascot of [[Drexel University]], US.]]
 
== പേര് ==
ചില വ്യാളിക്കു വലിയ കണ്ണുകൾ ഉണ്ട് എന്നും അല്ലെങ്കിൽ ഇവ നിധി കാക്കുന്നവയാണ്(സൂക്ഷിപ്പ്) എന്നും കാണുന്നു . ഇത് തന്നെ ആണ് ഇവയുടെ പേരിനു അർത്ഥവും (ഗ്രീക്ക്: drakeîn അർഥം നന്നായി കാണുക).<ref>[http://en.wiktionary.org/wiki/dragon Wiktionary.org]</ref>
"https://ml.wikipedia.org/wiki/വ്യാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്