"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Pashupatastra}}
ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ ശ്രീ പരമശിവന്റെ കൈവശമുള്ള അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം.
{{ആധികാരികത}}
ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്.എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം.
[[File:Kiratarjuniya.jpg|thumb|ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു]]
ഈ വില്ലിൽ തൊടുക്കുന്ന അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം.ബ്രഹ്മാസ്ത്രം,നാരായണാസ്ത്രം മുതലായവയേക്കൾ ശക്തമാണു
ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ ശ്രീ പരമശിവന്റെ കൈവശമുള്ള അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം. ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്.എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. ഈ വില്ലിൽ തൊടുക്കുന്ന അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം. ബ്രഹ്മാസ്ത്രം, നാരായണാസ്ത്രം മുതലായവയേക്കൾ ശക്തമാണു പാശുപതാസ്ത്രം.
പാശുപതാസ്ത്രം.
 
അസുരാധിപനായ താരകന്റെ പുത്രന്മാരായ താരകാക്ഷൻ,വിദ്യുന്മാലി,കമലാക്ഷൻ എന്നീ മൂനു അസുരന്മാർ താമസിച്ച മയനിർമിതമായ
അസുരാധിപനായ താരകന്റെ പുത്രന്മാരായ താരകാക്ഷൻ,വിദ്യുന്മാലി,കമലാക്ഷൻ എന്നീ മൂന്ന് അസുരന്മാർ താമസിച്ച മയനിർമിതമായ ത്രിപുരം പാശുപതാസ്ത്രം ഉപയോഗിച്ചു ശീവൻ തകർത്തതയ് പുരാണങൾ പറയുന്നു. പാണ്ടവരുടെ വനവാസക്കലത്ത് യുധിഷ്ടിരന്റെ നിർദേശപ്പ്രാകാരം അർജുനൻ ശിവനെ പ്രസാദിപ്പിച്ചു കിരാതമൂർത്തിയായ ശീവനിൽ നിന്നും പാശുപതാസ്ത്രം നേടിയതായ് മഹാഭാരതം പരയുന്നു.
ത്രിപുരം പാശുപതാസ്ത്രം ഉപയോഗിച്ചു ശീവൻ തകർത്തതയ് പുരാണങൾ പറയുന്നു.
പാണ്ടവരുടെ വനവാസക്കലത്ത് യുധിഷ്ടിരന്റെ നിർദേശപ്പ്രാകാരം അർജുനൻ ശിവനെ പ്രസാദിപ്പിച്ചു കിരാതമൂർത്തിയായ ശീവനിൽ നിന്നും
പാശുപതാസ്ത്രം നേടിയതായ് മഹാഭാരതം പരയുന്നു.
{{മഹാഭാരതം}} {{stub}}
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്