"നീർക്കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ceb:Hippopotamus amphibius
No edit summary
വരി 31:
 
ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകൾ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളിൽ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാൻ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങൾ.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു.
 
==കുള്ളൻ ഹിപ്പോ==
പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം നീർക്കുതിരകളാണ് '''കുള്ളൻ നീർക്കുതിരകൾ''' ('''Choeropsis liberiensis''' or '''Hexaprotodon liberiensis''').
 
== അവലംബം ==
"https://ml.wikipedia.org/wiki/നീർക്കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്