"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
*{{കുറിപ്പ്|൧|നിയമത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും രാജ്യത്തിന്റെ തലവന് അനുമതി നൽകുന്നതിനെയാണ് ഡിക്രി എന്നു പറയുന്നത്. ഇത് രാജ്യത്തിനനുസരിച്ച് മാറ്റം വരാം. 1975 ലെ ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ഈ ഡിക്രി അധികാരം ഉപയോഗിച്ചിരുന്നു. മദ്ധ്യ പൗരസ്ത്യ രാജ്യങ്ങളിൽ രാഷ്ട്രങ്ങളുടെ തലവനോ, അതോ അദ്ദേഹംകൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റിയോ ആണ് ഡിക്രി അധികാരം ഉപയോഗിക്കുന്നത്. ഇത് ജനാധിപത്യപരമായ നീക്കം അല്ലെന്ന് വിലയിരുത്തപ്പെടുന്നു}}
== അവലംബം ==
{{reflist|2}}
 
* ''ദ് ജഡ്ജ്മെന്റ്'' [[കുൽദീപ് നയ്യാർ]] എഴുതിയ കൃതി
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്