"സംഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== സംഭാരം == '''ചേരുവകൾ''' :- മോര് - 4 ഗ്ലാസ്‌ (നല്ല പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:32, 12 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സംഭാരം

ചേരുവകൾ :-

മോര് - 4 ഗ്ലാസ്‌ (നല്ല പുളിയുണ്ടെങ്കിൽ ആവശ്യത്തിനു തണുത്ത വെള്ളം ചേർക്കണം)

നാടൻ പച്ചമുളക് - 4 എണ്ണം

ഇഞ്ചി - 3/4 ഇഞ്ച് നീളത്തിൽ - ഒരു കഷണം

നാരകത്തിന്റെ ഇല - ഒന്ന്

കറിവേപ്പില - 1 കതിർപ്പ്

ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം :-

പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. അതും ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിൽ ചേർത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുന്ടെങ്കിൽ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേർക്കുക.

"https://ml.wikipedia.org/w/index.php?title=സംഭാരം&oldid=1676800" എന്ന താളിൽനിന്ന് ശേഖരിച്ചത്