"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|C. Raveendranath}} {{ബദൽ:ഒറ്റവരി ലേഖനം}} '''സി. രവീന്ദ്രനാഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|C. Raveendranath}}
{{ഒറ്റവരിലേഖനം|date=2013 മാർച്ച്}}
'''സി. രവീന്ദ്രനാഥ്''' കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം [[തൃശൂർ|തൃശൂർക്കാരനായ]] ഒരു [[Communist Party of India (Marxist)|സി.പി.ഐ.(എം.)]] അംഗമാണ്. [[പുതുക്കാട് നിയമസഭാമണ്ഡലം|പുതുക്കാട്]] നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. <ref>{{cite web
|url=http://myneta.info/ker2006/candidate.php?candidate_id=117
|title=Myneta Info
|publisher=PROF.C.RAVEENDRANATH
|accessdate=2012-05-12}}</ref><ref name = niyama>{{cite web
|url=http://niyamasabha.org/codes/13kla/mem/prof_c_raveendranath.htm
|title=KERALA LEGISLATURE - MEMBERS
|publisher=Niyamasabha
|accessdate=2012-05-12}}</ref>
 
==ജീവിതരേഖ==
കെ. പീതാംബരൻ കർത്ത, ശ്രീമതി സി. ലക്ഷ്മിക്കുട്ടി എളയമ്മ എന്നിവരുടെ മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന് എം.എസ്.സി. ബിരുദമുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. 2006-ലും 2011-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം.കെ. വിജയമാണ് ഭാര്യ. ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref name = niyama>.
 
==അവലംബം==
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്