"രാജാ രവിവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 21 interwiki links, now provided by Wikidata on d:q333453 (translate me)
വരി 38:
 
=== കലകളിൽ ===
ആധുനിക ഇന്ത്യൻ ചിത്രകലാശൈലി രാജാ രവിവർമ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളിൽ [[കഥകളി]]യെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ [[കലാമണ്ഡലം രാമൻ‌കുട്ടിരാമൻകുട്ടി നായർ]] [[പരശുരാമൻ|പരശുരാമനുള്ള]] വേഷം പുതുക്കി നിശ്ചയിച്ചത് രവിവർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളിൽ [[മോഹിനിയാട്ടം|മോഹിനിയാട്ടത്തിന്റെ]] പുനരുദ്ധാരണ കാലത്തും രവിവർമ്മയുടെ ചിത്രങ്ങളിലെ മലയാളിപെൺകുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവിൽ പകർത്തിയിട്ടുണ്ട്.
[[ഗുരു സത്യഭാമ]]യെ പോലുള്ളവർ [[ഭരതനാട്യം|ഭരതനാട്യത്തിലും]] ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.
 
"https://ml.wikipedia.org/wiki/രാജാ_രവിവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്