"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 5:
| image = PadmaBhushan-Kalamandalam-Ramankutty-Nair.jpg
| alt =
| caption = കലാമണ്ഡലം രാമൻകുട്ടി നായർ, 2011 ജനുവരിയിൽ ഗുരുവായൂരിൽ വെച്ച് എടുത്ത ചിത്രം
| caption =
| birth_date = 1925
| birth_place = [[വെള്ളിനേഴി]], [[പാലക്കാട്]]
| death_date = 11 മാർച്ച്‌ 2013
| death_place = [[വെള്ളിനേഴി]], [[പാലക്കാട്]]
| nationality = ഭാരതീയൻ
| other_names =
| known_for = [[കഥകളി]] നടൻ
| occupation =
| spouse = സരസ്വതിയമ്മ
| children = നാരായണൻകുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടൻ
}}
 
Line 37 ⟶ 39:
 
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി കലാമണ്ഡലം രാമൻകുട്ടി നായർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. 2010 ഡിസംബർ നാലാം തിയ്യതി എസ്എംഎസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.45ന് നടന്ന ചടങ്ങിൽ അന്നത്തെ കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ. ആർ.എസ്. ഗവായ് രാമൻകുട്ടി നായർക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം.എ. ബേബിയും പങ്കെടുത്തു. <ref> [http://www.mathrubhumi.com/online/malayalam/news/story/654740/2010-12-04/kerala കുസാറ്റിൽ ഡോക്ടറേറ്റ് ബിരുദദാനം - മാതൃഭൂമി] </ref>
 
 
== മരണം ==
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്