"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
}}
 
പ്രസിദ്ധനായ കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ. [[പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]] ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയിൽ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം.
 
1940ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി എത്തിയ അദ്ദേത്തെ 1948ൽ കലാമണ്ഡലത്തിൽ അഭ്യാസം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോൾ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു. <ref> http://www.indiavisiontv.com/2013/03/11/177705.html </ref> അതിന് ശേഷം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1985 ലാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്.
[[പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]] ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു.
 
പത്മഭൂഷൺ, കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാൻ, കേരള സർക്കാരിന്റെ കഥകളി അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. <ref> http://www.mathrubhumi.com/story.php?id=345942 </ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്