"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Breadfruit
No edit summary
വരി 32:
ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നീരച്ചതിലാണ്‌ ശീമപ്ലാവിന്റെ തൈകൾ നടുന്നത്. തൈകൾ നട്ട് മൂന്ന് നാല്‌ മാസമാകുന്നതോടേ കായ്ച്ചുതുടങ്ങും. ഒരുവർഷത്തിൽ [[മാർച്ച്]] - [[ഏപ്രിൽ]], [[സെപ്റ്റംബർ]] - [[ഒക്ടോബർ]] എന്നിങ്ങനെ രണ്ട് സീസണുകളിലായാണ്‌ വിളവ് ലഭിക്കുന്നത്<ref>കർഷകശ്രീ മാസിക. ഒക്ടോബർ 2009. പുറം 58.</ref>.
 
[[ആഞ്ഞിലി]],[[പ്ലാവ്]] തുടങ്ങി കറയുള്ളതുടങ്ങിയ വൃക്ഷങ്ങളിൽ ശീമപ്ലാവ് ബഡ് ചെയ്യാവുന്നതാണ്. ബഡിംഗ് മുലം ഉണ്ടാവുന്ന മരങ്ങൾ ഒന്ന് രണടുരണ്ട് വർഷങ്ങൾക്കുള്ളിൽ കായ്ക്കുവാൻ തുടങ്ങും.
{{-}}
 
വരി 48:
== അവലംബം ==
<references />
 
{{കേരളത്തിലെ മരങ്ങൾ}}
{{plant-stub}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:ആർട്ടോകാർപ്പസ്]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:മൊറേസി]]
[[വിഭാഗം: ഫലവൃക്ഷങ്ങൾ]]
 
{{Link FA|ca}}
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്