"നേര്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
|website=
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''നേര്യമംഗലം '''. ഇടുക്കി ജില്ലയോടു ചേർന്ന് കിടക്കുന്ന ഭാഗമാണിത്. ഇവിടെയുള്ള [[നേര്യമംഗലം പാലം]] വളരെ പ്രശസ്തമാണ് ഏറണാകുളം ഭാഗത്ത്‌ നിന്ന് വന്നാൽ ഈ പാലത്തിലൂടെ വേണം [[മൂന്നാർ]], [[അടിമാലി]] ,[[മറയൂർ]] തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുവാൻ. [[ഇടുക്കി]], [[കട്ടപ്പന]] സ്ഥലങ്ങളിലേക്കുമുള്ള പാതയുടെ ആരംഭം ഇവിടെ നിന്നാണ്. വളരെ പ്രശസ്തമായ [[ചീയപ്പാറ വെള്ളച്ചാട്ടവുംവെള്ളച്ചാട്ടം|ചീയപ്പാറ വെള്ളാച്ചാട്ടവും]] [[വാളറ വെള്ളച്ചാട്ടം|വാളറ വെള്ളച്ചാട്ടവും]] നിലകൊള്ളുന്നത് ഈ പാതയിൽ ആണ്
 
== ആരാധനാലയങ്ങളും പ്രധാനസ്ഥാപനങ്ങളും ==
 
== പ്രധാനസ്ഥാപനങ്ങൾ ==
* [[നേര്യമംഗലം പാലം]]
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
* മുഹ്‌യുദ്ദീൻ ജും അത്ത് പള്ളി
"https://ml.wikipedia.org/wiki/നേര്യമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്