പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
XeF<sub>6</sub>, XeF<sub>4</sub> എന്നിവ ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ കിട്ടുന്ന അവസാനത്തെ സംയുക്തം. രാസവാക്യം XeO<sub>3</sub>. ചെറിയ മർദത്തിൽ പെട്ടെന്ന് പൊട്ടിത്തെറിക്കും.
=====സെനോൺ ടെട്രോക്സൈഡ്=====
പെർസെനിൿ ആസിഡിന്റെ നിർജലീകരണം വഴി നിർമിക്കാം. രാസവാക്യം XeO<sub>4</sub>. ഖരാവസ്ഥയിൽ −35.9 °C താപനിലക്കുമേൽ അസ്ഥിരമാണ്.
 
XeO<sub>4</sub> &rarr; Xe + 2O<sub>2</sub>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1676259" എന്ന താളിൽനിന്ന് ശേഖരിച്ചത്