വരി 77:
 
[[കൊട്ടയ്ക്ക]] ലേഖനത്തിലെ ചിത്രശാലയും മറ്റും എടുത്തുകളഞ്ഞത് എന്തുകൊണ്ടാണ്? ഉടൻ ഒരു മറുപടി തരണമെന്ന് താല്പര്യപ്പെടുന്നു......... --[[ഉപയോക്താവ്:AswiniKP|♥Aswini]] ([[ഉപയോക്താവിന്റെ സംവാദം:AswiniKP|സംവാദം]]) 16:38, 10 മാർച്ച് 2013 (UTC)
 
കോഴിക്കോട് ഭാഗങ്ങളിൽ കൊട്ടയ്ക്ക എന്ന് പറഞ്ഞാൽ വലിയ മരമാണ് . കൊട്ടയ്ക്കയുടെ (ഫലത്തിന്റെ) പുറം തോടിൽ എണ്ണയൊഴിച്ച് തിരി വെച്ച് ഉത്സവകാലങ്ങളിൽ പണ്ടൊക്കെ ദീപം തെളിയിക്കുമായിരുന്നു. ഈ മരം പൂത്താൽ മലത്തിന്റെ മാതിരിയുള്ള അസഹ്യമായ ഗന്ധമാണ്. അശ്വിനിയ്ക്ക് തെറ്റ് പറ്റിയോ ?--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 02:14, 11 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്